സൗന്ദര്യം നിങ്ങളെ തേടി വരും എന്ന് പറഞ്ഞത് ഇപ്പോൾ സത്യമാണ്. ബീ ക്രാഫ്റ്റ് തേൻകട വനിതാ മാളിൽ പ്രവർത്തനമാരംഭിക്കുന്നു
ലോകത്തോട് തേനിൻ്റെ തത്വശാസ്ത്രം പറഞ്ഞു ബിക്രാഫ്ട് തേൻകട ജൈത്രയാത്ര തുടരുകയായാണ്, കേരളത്തിലുടനീളം ബിക്രാഫ്ട് തേൻകട ഷോറൂമുകൾ പ്രവർത്തനം ആരംഭിച്ചു കൊണ്ടിരിക്കുന്നു.
വനിതകൾക്കായി സൗന്ദര്യ, ആരോഗ്യ സംരക്ഷണത്തിനുള്ള പ്രകൃതിയുടെ തനതു വഴികൾ തുറക്കുകയാണ് കോഴിക്കോട് വനിതാമാളിൽ ബിക്രാഫ്ട് തേൻകട, ലോകത്തെ തന്നെ അപൂർവ ഇനങ്ങളിൽ പെട്ട 10ൽ പരം വ്യത്യസ്ത തേനുകളും , പ്രകൃതി ദത്ത ഉൽപ്പനകളുമുണ്ട് ബിക്രാഫ്ട് തേൻകടയിൽ
100% ഒർജിനൽ തേൻ ജനങ്ങളിലെത്തിക്കുക എന്ന തൻ്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കുകയാണ്. ഓരോ തേൻകട ഷോറൂമിലൂടെയും തേൻകടയുടെ അമരക്കാരനായ ഉസ്മാൻ മദാരി. തേൻ കടയിൽ നിന്നും ഏത് ഉത്പന്നവും വിശ്വാസപൂർവ്വം വാങ്ങാം എന്നുള്ളതാണ് ഉസ്മാൻ നമ്മൾക്ക് തരുന്ന ഉറപ്പ്
ലിച്ചിതേൻ, തുളസി പൂന്തേൻ , കാട്ടുതേൻ , ചെറുതേൻ, കടുകുപൂന്തേൻ, സിദർ ഹണി തുടങ്ങിയവയെല്ലാം ഓരോ പൂവുകൾ കൃഷിചെയ്യുന്ന ഇടങ്ങളിൽ അതത് കാലങ്ങൾ നോക്കി ശേഖ രിക്കുന്നവയാണ്, തേനുകൾക്കു പുറമെ, ഫീൽ & ഹീൽ ഉത്പന്നങ്ങളും, വയനാടൻ മഞ്ഞൾ, കാപ്പിപ്പൊടി, വ്യത്യസ്തതരം ചായപൊടികൾ , തുടങ്ങിയവയും തേൻകടയിൽ നിന്നും ലഭിക്കും
ബീക്രാഫ്റ്റ് തേൻകടയുടെ തേൻ നുകരാൻ ഇനി മഹിളാമാളിലേക്ക് വരൂ...
.
#ഇന്ത്യയില്‍ എവിടെയും ഫ്രീ കൊറിയർ സർവീസ്
100% പരിശുദ്ധമായ തേനുകൾക്ക്
Then Kada / തേൻ കട
9847383003
.
#ഇന്ത്യയില്‍ എവിടെയും ഫ്രീ കൊറിയർ സർവീസ്
100% പരിശുദ്ധമായ തേനുകൾക്ക്
Then Kada / തേൻ കട
9847383003


0 Comments